Friday, 29 May 2015

ഇതാ എന്റെ വിദ്യാലയം 

നല്ല വിദ്യാലയം 
എന്നെ ഒരു മനുഷ്യനാകിയ വിദ്യാലയം 
എന്റെ ഉള്ളിലുള്ള കഴിവുകളെ കാണിച്ച്തന്നൊരു വിദ്യാലയം
സൗഹൃതം എന്തെന്നറിയാത്ത എന്നെ 
സൗഹൃതതിൻ മാതുര്യം അറിയിച്ച്തന്നൊരു വിദ്യാലയം 
ഇടവപാതിയിലെ മഴയും 
വസന്തത്തിന്റെ സുഗന്തവും 
ശിശിരത്തിലെ ഓർമകളും 
ഒരു കുടക്കീഴിൽ മറയുന്നു 
വിട്ട്പിരിയാൻ കഴിയില്ല ഈ വിദ്യാലയം 
ഇനിയും വരാൻ കഴിയുമോ 
ഈ വിദ്യാലയ വാതുക്കൽ 
നെടുവേർപ്പോടെ ഞാൻ മെല്ലെ നടന്നു 
ആ വിദ്യാലയ തിരുമുറ്റത്തിൽ നിന്ന്

2 comments: