Friday, 29 May 2015

MOTHERS LOVE

പൂമുഖവാതുക്കൽ സ്നേഹം വിളമ്പുന്ന പൂതിങ്ങളകുന്നു അമ്മ ....
വീടിൻ വിളാക്ക്ക്കായ്യ്
മക്കൾക്ക് തുണയായ്‌ 
കാത്ത് സുംരക്ഷിക്കുന്നു അമ്മ 
സ്നേഹത്തിൻ കലവറയ്യാണമ്മ 
എത്ര ദു:ഖിച്ചാലും  സ്നേഹംതരുന്നോരമ്മ 
അമ്മ എന്ന രണ്ടക്ഷരതിൻ വില അറിയാത്ത നാം 
അമ്മയെ എത്ര തൊഴുതാലും മതിവരില്ല 
ദൈവത്തിനെപ്പോലെ കാണേണം ഒരോരമ്മയെയും


No comments:

Post a Comment